N.A.N Stores. മണ്ണൻതുരുത്ത് ഫെറി റോഡ്, പൗലോസ് ചേട്ടന്റെ കട. ഹോം ഡെലിവറി ലഭ്യമാണ് phone 9947438981

ഒരു സാധാരണ കുടുംബത്തിന് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. മാന്യമായ പെരുമാറ്റവും.

നിങ്ങൾ ഈ കടയിലേക്ക് പോവുകയാണെങ്കിൽ തീർച്ചയായും മാസ്ക് ധരിക്കണം. ഇല്ലെങ്കിൽ സാധനങ്ങൾ ലഭ്യമല്ല. ഇല്ലെങ്കിൽ ഒരു മാസ്ക് അവിടെ നിന്നുതന്നെ വാങ്ങി ധരിക്കണം.