Paper Seed Pen 9747481129

എന്റെ പേര് mini ഞാൻ എറണാകുളം ജില്ലയിലെ കുറ്റിപ്പുഴ താമസിക്കുന്നു ഞാൻ മുപ്പത് വർഷത്തോളമായി വീലചെയറിലാണ് ഉപജീവനത്തിനായി പേപ്പർ seed പേനകളും കുടകളും ഉണ്ടാക്കി വിൽക്കുന്നുണ്ട്.. കൊറോണ കാലം ആയതുകൊണ്ടി ഓര്‍ഡര്‍ കുറവാണ് ഓരോ പേനയിലും സീഡ് വച്ചിട്ടുണ്ട് ഉപയോഗശേഷം കളഞ്ഞാൽ അതിൽ നിന്നും ഒരു ചെടി മരം ഉണ്ടാകും ഇതാണ് പേപ്പർ സീഡ് പേനയുടെ പ്രത്യേകത…8 രൂപയാണ് ഒരു പേനയുടെ വില… എല്ലാത്തരം കുടകളും ഉണ്ടാക്കുന്നുണ്ട്… വാങ്ങി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. ഇന്ത്യയിൽ എവിടെയും സ്പീഡ് പോസ്റ്റ്‌ ആയി അയച്ചു തരുന്നതാണ് whatsapp 9747481129

നേരിട്ടുകണ്ട ഒരു വിശുദ്ധൻ

Fr. Chriyachan

സ്വന്തം കിഡ്‌നി വരെ പകുത്തു നൽകിയ വിശുദ്ധൻ തന്നെ ആയിരുന്നു ഈ ചെറിയ അച്ഛൻ. ഒരിക്കൽ കാണാൻ ഭാഗ്യം ഉണ്ടായി. കൂടുതൽ തീഷ്ണമായി ക്രിസ്തുവിനെ ജീവിതത്തിൽ അനുകരിക്കാൻ, കർത്താവിന്റെ ചാരത്തിരുന്നു അനുഗ്രഹിക്കേണമേ…

Raju Chettante Chayakkada…

I like Raju chettante (elder brother) chayakkada (hotel) because I am confident of the quality of food served there. I do not have proof for it. It is just a feeling of mine that Raju cannot do anything evil for a few bucks more. This is one shop which is in existence since my child hood. That means it is there for more than fifty years and is still going strong. The interior of the hotel is not posh but clean and this is also applicable to this gentleman owner of this hotel Raju. His heart and soul must be purer now as he is preparing his next pilgrimage to Lord Ayyappa at Shabarimala.

Raju

This is one hotel, which will greet you with a share of the prasadam (offering to God) from the temple every day. Raju, keeps it on his table for his customers. His way of blessing the visitors to his hotel, every day, except on Sundays, because Sunday is a holiday for his hotel.

Prasadam
A wall painting inside the hotel

Crisp uzhunnu vada is my favourite here. I have never tasted such delicious vada anywhere else. Vada will be ready by 7.30 am every day.

Crisp Uzhunnu Vada

Fresh varapuzha fish home delivery 9447738522 whatsapp

കാര,നാരൻ,ചൂടൻ, തെള്ളി ചെമ്മീൻ.കറി ഞണ്ട്, പൊന്ന് ഉള്ള ഞണ്ട്.കൊഴുവ, പള്ളത്തി,പൂളാൻ,കണമ്പ്, പ്രാഞ്ചിൽ, പീലോപ്പി, കരിമീൻ, ചെമ്പല്ലി, കാളാഞ്ചി മറ്റ് എല്ലാത്തരം പുഴമീനുകളും. നെയ്മീൻ,മോദ,ഏരി, മാച്ചാൻഎന്നീ മറ്റു മീനുകളും ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുന്നതാണ്. ഫ്രീ ഹോം ഡെലിവറി-9447738522/WhatsApp.

S.K Hotel, Ferry Road, Mannamthuruth എസ്.കെ ഹോട്ടൽ

മണ്ണുംതുരുത്തിലെ എസ് കെ ഹോട്ടൽ. ഫെറി റോഡ് അവസാനിക്കുന്നിടത്തു മനോഹരമായ പുഴയോട് ചേർന്ന് നില്കുന്നു.

പതിറ്റാണ്ടുകളായി , തലമുറകളായിനടത്തിക്കൊണ്ടു വരുന്ന ഈ നാടിന്റെ തന്നെ ഭാഗം ആയ ഒരു പ്രസ്ഥാനം ആണ് അത്. ഇപ്പോൾ അത് നടത്തുന്നത് ഞങ്ങൾ സ്നേഹത്തോടെ ജോസ് കുട്ടൻ എന്ന് വിളിക്കുന്ന ജോസ്. പുഴയുടെ വക്കത്തു ആയതിനാൽ പ്രകൃതി ഭംഗി ആസ്വദിക്കാം. ഫെറി ബോട്ടിൽ കയറി ഒന്ന് ചുറ്റാം, ചൂണ്ടയിടാം…

സവോള വട , ഉണ്ടം പൊരി, പഴം പൊരി, അട , ദോശ, വെള്ളേപ്പം,പറോട്ട , ഇറച്ചി , ഊണ് എന്നിവ മുഖ്യ വിഭവങ്ങൾ

പാർട്ടി ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. phone 9995852322

Savola vada
Undampori
Pazham pori