Time to fly back…

20130512-003637.jpg

ഇവർ ഇനി എത്ര നാൾ നമ്മുടെ നാട് തേടി വരും. ഇവരുടെ വാസ സ്ഥലങ്ങൾ വികസനത്തിൻറെ പേര് പറഞ്ഞ് നമ്മൾ വെട്ടി നികതുകയല്ലേ….അടുത്ത തലമുറ ഈ മനോഹര ദൃശ്യം കാണുമോ ആവോ.