Ambulance Varappuzha

വരാപ്പുഴ സഹകരണ സംഘം വക ആബുലൻസ് സൗകര്യം. മഹാമാരിയുടെ അധിജീവനത്തിനു വരാപ്പുഴ പഞ്ചായാത്തിലെ നിവാസികൾക്ക് സൗജന്യമായി സേവനം ലഭിക്കുന്നതാണ്. Mob: 9446782248 സേവനം ഉടനെ ലഭ്യമാകുന്നതാണ്.

കെട്ട കാലത്തും കൂട്ടായി ചില നല്ല മനുഷ്യർ…

കെട്ട കാലത്തും കൂട്ടായി ചില നല്ല മനുഷ്യർ…

കോവിഡ് ദുരിതം പേറുന്നവർക്ക് ഭക്ഷണം തയാറാക്കുന്ന വരാപ്പുഴയിലെ സ്നേഹം തുളുമ്പുന്ന അടുക്കളയിലേക്ക് കാരുണ്യ പ്രവാഹം.
കൂനമ്മാവ് ഇവഞ്ചലാശ്രമത്തിലെ 140 അന്തേവാസികൾ, കോവിഡ് രോഗികൾ, ഇടതടവില്ലാതെ പിക്കറ്റ് ജോലി ചെയ്യുന്ന പൊലീസുകാർ, ചരക്കു വാഹന ഡ്രൈവറുമാർ, തെരുവോരത്ത് കഴിയുന്നവർ എന്നിവർക്കാണ് വരാപ്പുഴയിലെ സൗഹൃദ്ദ കൂട്ടായ്മ ഭക്ഷണ പൊതികൾ നൽകുന്നത്.
നമ്മുടെ അടുക്കളയിലെ വിഭവങ്ങൾ കുറഞ്ഞപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ട് ഒരു കുറിപ്പിട്ടത്. ഒരുപാട് സുമനസ്സുകൾ ഈ ദൗത്യത്തിനു പിന്തുണ നൽകി.
തനിച്ചു താമസിക്കുന്ന മേരി ചേടത്തി തൻ്റെ വീട്ടുവളപ്പിൽ നട്ടുനനച്ചു വളർത്തിയ വെണ്ടയ്ക്ക വിളവെടുത്ത് നമ്മുടെ അടുക്കളയിൽ എത്തിച്ചു.
അങ്ങിനെ ചെറുതും വലുതുമായ പിന്തുണയിൽ ഇന്ന് ഈ അടുക്കള സമ്പന്നമാണ്.
വരാപ്പുഴ സിറ്റിസൺ കൂട്ടായ്മ, വിതയത്തിൽ ലോക്ക്സ്, മണ്ണംതുരുത്തിലെ വീട്ടമ്മമാർ, ഗ്രാമമിത്രം ഫേസ്ബുക്ക് കൂട്ടായ്മ, സോണിയ ഇൻഡസ്ട്രീസ്, പേര് പറയാൻ താത്പര്യമില്ലാത്ത വ്യക്തികൾ… ഇവരൊക്കെ വലിയ പ്രോൽസാഹനമാണ് നൽകിയത്.
ചെറിയ സഹായം കൂടുതൽ പേരിൽ നിന്നു സ്വീകരിച്ച് പങ്കുവയ്ക്കലിൻ്റെ ഒരു നവ സംസ്കാരം വളർത്തിയെടുക്കുക എന്ന എളിയ ശ്രമവും ഇതിനു പിന്നിലുണ്ട്.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആവശ്യമുള്ളവർ ഉണ്ടെന്ന് കണ്ടാൽ ഞങ്ങളെ അറിയിച്ചാൽ നമുക്ക് സഹായിക്കാൻ കഴിയും.
ഫോൺ:
9497947306(Cl, Varapuzha police)
9447215248,
9567018576.

Application for travel pass

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്‍റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി കരുതണം.

https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ പ്രവേശിച്ച് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കണം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നവര്‍ പേജിന് മുകളിലെ ബന്ധപ്പെട്ട കോളം ടിക്ക് ചെയ്യണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷിച്ച ശേഷം പാസിന്‍റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്സൈറ്റില്‍ സംവിധാനം ഉണ്ട്. ഇതിനായുളള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പരും ജനന തീയതിയും നല്‍കിയാല്‍ മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം. പ്രിന്‍റ് ചെയ്യണമെന് നിര്‍ബന്ധമില്ല.

വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയാകും. ഇതിന്‍റെ മാതൃകയും ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയ്യാറാക്കുകയോ ചെയ്യാം

keralapolice

Daily covid report 30/April/2021

വരാപ്പുഴ ഗ്രാമപഞ്ചായത്ത്
Daily Covid Report
30:04:2021
🔷🔻🔻🔻🔶🔻🔻🔻🔷

🌏🌏പഞ്ചായത്തിൽ ഇന്ന് കോവിഡ് പോസിറ്റീവ് കേസുകൾ : 53🌏🌏

🔴ഇതുവരെ ആകെ കൊവിഡ് കേസുകൾ : 1735

🟢നിലവിലുള്ള കൊവിഡ് പോസറ്റീവ് കേസുകൾ : 887

⛔️ഇന്ന് രോഗം ഭേദമായവർ: 7

🏡ഭവന നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ 862

🏥CFLTC /ആശുപത്രിയിൽ കഴിയുന്ന രോഗികൾ -25

🟢 ആകെ രോഗം ഭേദമായവർ 908

🔵കോവിഡ് മരണങ്ങൾ ഇതുവരെ : 5

നിലവിലെ കോവിഡ് രോഗികൾ -വാർഡ് തലത്തിൽ :

വാർഡ് 1- 44

വാർഡ് 2- 37

വാർഡ് 3- 57

വാർഡ് 4- 40

വാർഡ് 5- 41

വാർഡ് 6- 47

വാർഡ് 7- 54

വാർഡ് 8- 68

വാർഡ് 9- 35

വാർഡ് 10- 85

വാർഡ് 11- 66

വാർഡ് 12- 42

വാർഡ് 13- 52

വാർഡ് 14- 96

വാർഡ് 15- 59

വാർഡ് 16- 64

📢ആരിൽ നിന്നും രോഗം പകരാം,,,,, ജാഗ്രത പാലിക്കുക….. ജീവന്റെ വിലയുള്ള ജാഗ്രത

📢ജലദോഷപ്പനി, തൊണ്ടവേദന, എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശാ വർക്കർമാർ,ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ബന്ധപ്പെടുക
📞☎️📲

📢ആരുമായും സാമൂഹിക അകലം I പാലിക്കുക, വീട്ടിലുൾപ്പെടെ സൂക്ഷ്മത പാലിക്കുക. കർഫ്യൂ നടപ്പിലാക്കിയതിന്റെ ഗൗരവം ഉൾക്കൊള്ളുകയും നിബന്ധനകൾ പാലിക്കേണ്ട താണ് എന്ന് ഓർമ്മപ്പെടുത്തുന്നു.

📢ലക്ഷണങ്ങളുള്ളവർ മറ്റാരുമായും സമ്പർക്കത്തിലേർപ്പെടതെ താമസ സ്ഥലത്തുതന്നെ കഴിയുകയും,ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും ചെയ്യുക, ആരും അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങരുത്

വരാപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം

Important hospital phone numbers for Covid Help

IMPORTANT HOSPITAL CONTACT NUMBERS

1 LISSY HOSPITAL
0484 2402044
9895756164

2, MEDICAL TRUST HOSPITAL

0484 2358001

3, ERNAKULAM MEDICAL CENTER,

0484 2907000
0484 2807288

4, RENAI MEDICITY

0484 2880000
0484 2880288

5, AIMS – AMRITHA INSTITUTE OF MEDICAL SCIENCE

0484 – 6681234

6, KALAMASSERY MEDICAL COLLEGE

0484 – 2754000

7, INDIRA GANDHI CO- OPERATIVE HOSPITAL

0484 2206734
0484 2206972
0484 2206073

8, SANJEEVANAM AYURVEDIC HOSPITAL

0484 2845000
6282980003

9, VPS LAKESHORE HOSPITAL

0484 2701033
18003138775

10, ASTER MEDICITY

0484 669999

11, RAJAGIRI HOSPITAL

0484 2905000
0484 7184000

12, ERANAKULAM GENERAL HOSPITAL

0484 2385000

13, SUNRISE HOSPITAL +91 9946001005 +91 484 2660000

എറണാകുളം ജില്ല ടെലി മെഡിസിൻ ഹെൽപ് ലൈൻ നമ്പറുകൾ

0484 2368702
0484 2368802
0484 2368902

0484 2426077
0484 2428077
0484 2425077
0484 2422077

9072303724
9072303922