Online certificate

വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ

1- വരുമാന സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
2- കൈവശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
3 – ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX
4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wp.me/p8vCAT-Xr
4 – കുടിക്കട സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr
6-One and the same certificate- https://wp.me/p8vCAT-Xr
7- ഭൂനികുതി അടക്കാൻ – https://wp.me/p8vCAT-PX
8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Xr

റേഷന്‍ കാര്‍ഡ് സര്‍വീസ്

1-പേരിലെ തെറ്റ് തിരുത്തല്‍ – https://wp.me/p8vCAT-QI
2- ആളെ നീക്കം ചെയ്യല്‍ – https://wp.me/p8vCAT-QI
3- ആളെ ചേര്‍ക്കല്‍ – https://wp.me/p8vCAT-QI
4- പ്രവാസി എന്നത് മാറ്റല്‍ – https://wp.me/p8vCAT-QI
5 – മൊബൈല്‍ നമ്പര്‍ മാറ്റല്‍ – https://wp.me/p8vCAT-QI
6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം – https://wp.me/p8vCAT-QI
7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wp.me/p8vCAT-QI

പഞ്ചായത്ത് സേവനങ്ങൾ /അപേക്ഷകൾ

1- വിവാഹം രെജിസ്ടര്‍ ചെയ്യല്‍ – https://wp.me/p8vCAT-Ju
2- കെട്ടിട നികുതി അടക്കാന്‍ – https://wp.me/p8vCAT-PX
3-പി എം കിസാന്‍ – https://wp.me/p8vCAT-VG
4-ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് – https://wp.me/p8vCAT-PX
5- ജനന സര്‍ട്ടിഫിക്കറ്റ് പേര് ചേര്‍ക്കല്‍ – https://wp.me/p8vCAT-Ju
6-ജനന /മരണ സർട്ടിഫിക്കറ്റ് – https://wp.me/p8vCAT-Ju

ഇലക്ഷൻ ഐഡി കാർഡ് സേവനങ്ങൾ

1- പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് – https://wp.me/p8vCAT-YW
2-വോട്ടര്‍ ഐഡി തിരുത്തല്‍ – https://wp.me/p8vCAT-YW
3-പുതിയ മോഡൽ വോട്ടർ കാർഡ് – https://wp.me/p8vCAT-YW

ആധാർ കാർഡ് സേവനങ്ങൾ / അപേക്ഷകൾ

1- ആധാര്‍ തിരുത്തല്‍ – https://wp.me/p8vCAT-tP
2-ഡ്യൂപ്ലിക്കേറ്റ്‌ ആധാര്‍ – https://wp.me/p8vCAT-tP
3-ആധാര്‍ പ്ലാസ്റിക് കാര്‍ഡ് – https://wp.me/p8vCAT-tP

പാൻ കാർഡ് കാര്യങ്ങൾ
1- പുതിയ പാൻ കാർഡ് – https://wp.me/p8vCAT-OF
2-ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് – https://wp.me/p8vCAT-OF
3-പാൻ – ആധാർ ലിങ്ക് ചെയ്യാൻ – https://wp.me/p8vCAT-DN

മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ

1 – റോഡ്‌ ടാക്സ് സ്വന്തമായി അടക്കാം – https://wp.me/p8vCAT-Lq
2 – വാഹന ക്ഷേമനിധി അടക്കാം – https://wp.me/p8vCAT-Lq
3- വാഹനങ്ങളുടെ ഇന്ഷൂറന്‍സ് സ്വന്തമായി അടക്കാം – https://wp.me/p8vCAT-Lq
4- ND METHOD – https://wp.me/p8vCAT-OB
(നിങ്ങള്‍ക്ക് വളരെ അധികം ലാഭത്തില്‍ )
5 – വാഹന പിഴ അടക്കാം ( ഇ ചെല്ലാന്‍ )- https://wp.me/p8vCAT-Lq
6- പുതിയ ഡ്രൈവിംഗ് ലൈസന്‍സ് – https://wp.me/p8vCAT-OB
7-വാഹന രേഖ , ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ ആയി സൂക്ഷിക്കാം
LINK – https://wp.me/p8vCAT-LX
8-DIGILOCKER VIDEO- https://bit.ly/3eVI7yl

കെ എസ് ഇ ബി സർവീസുകൾ
1-കറണ്ട് ബില്‍ അടക്കല്‍ – https://wp.me/p8vCAT-LF
2-പുതിയ വൈദ്യുതി കണക്ഷന്‍ – https://wp.me/p8vCAT-LF
3-ആരുടെയും ബിൽ അറിയാൻ – https://wp.me/p8vCAT-LF

മറ്റു അപേക്ഷകൾ
1-പാസ്പോര്‍ട്ട്‌ – https://wp.me/p8vCAT-FM
2- FSSAI REGISTRATION- https://wp.me/p8vCAT-Zj
3 – ഹെല്‍ത്ത് കാര്‍ഡ് – https://wp.me/p8vCAT-Xy
4 – സ്കോളര്‍ഷിപ്പ്‌ – https://wp.me/p8vCAT-Xj
5-( ബീഗം ഹസ്രത്ത് )- https://wp.me/p8vCAT-Y0
6-കോവിഡ് പാസ് -തമിഴ്നാട് – https://wp.me/p8vCAT-10f
7-ഫാസ്റ്റ് ടാഗ് റീചാർജ് – https://wp.me/p8vCAT-10b

ലോകം നിന്നെ ഒന്ന് കാണട്ടെ…..

പണ്ട് , പണ്ട്, പണ്ട്, ഒരു അമ്പതു കൊല്ലം മുൻപ്…വാരാപ്പുഴയിലെ ചിലർ എന്നോട് ഇംഗ്ലീഷ് പഠിക്കേണം എന്ന് പറയുമായിരുന്നു. ഹിന്ദു പത്രം വായിച്ചാൽ ഒന്നും മനസ്സിൽ ആകാത്ത കാലം….മനസ്സിൽ ആയില്ലെങ്കിലും വായിക്കുക…പിന്നെ പിന്നെ മനസ്സിൽ ആയിക്കൊള്ളും എന്ന ഉപദേശവും…..പിന്നെ എപ്പോഴോ എന്റെ ദേശീയ ബോധം എന്നെ തട്ടി ഉണർത്തി. ഇതൊരു വിദേശ ഭാഷ അല്ലെ. കുറച്ചു പൊട്ട തെറ്റൊക്കെ പറഞ്ഞതുകൊണ്ട് ഒരു തെറ്റും ഇല്ല. അത് തെറ്റ് വരുത്തുമോ എന്ന ഭീതിയിൽ നിന്നും ഒരു മോചനം ആയിരുന്നു. അവരിൽ ചിലർ ഇപ്പോഴും മണംതുരുത്തിൽ തന്നെ ഉണ്ട്….മലയാളവും ഞാൻ തരക്കേടില്ലാതെ സംസാരിക്കും. അതുകൊണ്ടു ആർക്കും കുരു പൊട്ടേണ്ട. എങ്ങിനെ ഉണ്ട് ആ സമകാലിക പ്രയോഗം!.

മക്കളെ, പഠിക്കാവുന്ന അത്രയും ഭാഷകൾ പഠിക്കുക. അതൊക്കെ അവസരങ്ങൾ ആയി മാറും. ജപ്പാൻ ഭാഷ അറിയാവുന്നതുകൊണ്ട് മാത്രം ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉയർന്ന ഉദ്യോഗത്തിൽ ഇരിക്കുന്ന ഒരു മലയാളിയെ ഒരിക്കൽ കണ്ടു. നമ്മുടെ നാട്ടിൽ തന്നെ, എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജർമൻ ഭാഷയിൽ ഉപരി പഠനവും, ഗവേഷണവും ആയി കഴിയുന്ന വ്യക്തിത്വങ്ങൾ ഉണ്ട്. എന്തിനു… മലയാളം, തമിഴ്, കന്നഡ, ഹിന്ദി, അഗ്രെസി എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന എന്റെ മകൾ …അവളുടെ മുൻപിൽ ഇപ്പോഴും ആംഗലേയ ഭാഷയിൽ സംസാരിക്കാൻ എനിക്ക് ഭയമാണ്.

ee post എന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ച എല്ലാ അധ്യാപകർക്കും, പ്രചോദനം നൽകിയ ചില നാട്ടുകാർക്കും (അവരിൽ ചിലർ ഇപ്പോഴും മണംതുരുത്തിൽ തന്നെ ഉണ്ട്), കാമറ ശങ്ക പറഞ്ഞു പറഞ്ഞു മാറ്റിയ സഹ പ്രവർത്തകർക്കും, വിദ്യാഭ്യാസം നൽകിയ മാതാപിതാക്കൾക്കും സമർപ്പിക്കുന്നു.

പിന്നെ, ഞാൻ കൂടെയുണ്ടെങ്കിൽ ആര് നിനക്കെതിര് നില്കും….നീ എന്നോട് ചേർന്ന് നിന്നാൽ നല്ല ഫലം പുറപ്പെടുവിക്കും …എന്ന് നിരന്തരം മന്ത്രിക്കുന്നവനെയും നമിക്കുന്നു. വിട പറയും മുൻപ്, താലന്തുകൾ ജന നന്മക്കായി ഉപയോഗിച്ചു തീർക്കാതെ ചെന്നാൽ അവനിഷ്ടപ്പെടുകയില്ല…..അതുകൊണ്ടു വിത്തുകൾ അഴുകി പുതിയ നാമ്പുകൾ മുളക്കട്ടെ ….

ആംഗലേയ ഭാഷ എനിക്ക് വിദേശി തന്നെ….എന്തായാലും മിക്ക സായിപ്പന്മാരും മലയാളം പറയുന്നതിനേക്കാൾ ഭേദം ആയി ഈ വിദേശ ഭാഷയെ ഞാൻ കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നു….

പറഞ്ഞു വന്നത് , കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നതിനെ കുറിച്ചാണ്. പിന്നെ ഡിജിറ്റൽ മീഡിയ വഴി അവ എങ്ങിനെ പ്രസരിപ്പിക്കാം എന്ന അറിവും. ഏതോ സിനിമയിലെ ഡയലോഗ് ഓര്മ വരുന്നു. ലോകം നിന്നെ ഒന്ന് കാണട്ടെ…..കലക്ക് മക്കളെ….എന്നാ നോക്കാനാ…..