ലക്‌ഷ്യം

പ്രത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ ചില ചെറിയ ലക്ഷ്യങ്ങൾ ഉണ്ട് താനും. വാരാപ്പുഴയിൽ താമസിക്കുന്ന ഒരാൾക്ക് പെട്ടെന്ന് ഒരാവശ്യത്തിന് ആരെ ബന്ധപ്പെടേണം എന്ന് അറിയില്ലെങ്കിൽ ഈ ബ്ലോഗ് അവരെ സഹായിക്കണം എന്ന ലക്‌ഷ്യം ഉണ്ട്. അതുപോലെ വരാപ്പുഴയിലെ കച്ചവടക്കാർക്ക്, ജോലിക്കാർക്ക് ഒരു ഡിജിറ്റൽ മുഖം സൃഷ്ടിച്ചു കൊടുക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഒരു സിനിമയിലെ ഡയലോഗ് ഓര്മ വരുന്നു….ലോകം നിന്നെ ഒന്ന് കാണട്ടെ…..Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.