വരാപ്പുഴ ഗ്രാമപഞ്ചായത്ത്
Daily Covid Report
28:04:2021
🔷🔻🔻🔻🔶🔻🔻🔻🔷
🌏🌏പഞ്ചായത്തിൽ ഇന്ന് കോവിഡ് പോസിറ്റീവ് കേസുകൾ : 176🌏🌏
🔴ഇതുവരെ ആകെ കൊവിഡ് കേസുകൾ : 1594
🟢നിലവിലുള്ള കൊവിഡ് പോസറ്റീവ് കേസുകൾ : 746
⛔️ഇന്ന് രോഗം ഭേദമായവർ: Nil
🏡ഭവന നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ 690
🏥CFLTC /ആശുപത്രിയിൽ കഴിയുന്ന രോഗികൾ -21
🟢 ആകെ രോഗം ഭേദമായവർ 895
🔵കോവിഡ് മരണങ്ങൾ ഇതുവരെ : 5
നിലവിലെ കോവിഡ് രോഗികൾ -വാർഡ് തലത്തിൽ :
വാർഡ് 1- 36
വാർഡ് 2- 59
വാർഡ് 3- 41
വാർഡ് 4- 33
വാർഡ് 5- 36
വാർഡ് 6- 42
വാർഡ് 7- 42
വാർഡ് 8- 65
വാർഡ് 9- 29
വാർഡ് 10- 46
വാർഡ് 11- 46
വാർഡ് 12- 39
വാർഡ് 13- 42
വാർഡ് 14- 89
വാർഡ് 15- 57
വാർഡ് 16- 44
📢ആരിൽ നിന്നും രോഗം പകരാം,,,,, ജാഗ്രത പാലിക്കുക….. ജീവന്റെ വിലയുള്ള ജാഗ്രത
📢ജലദോഷപ്പനി, തൊണ്ടവേദന, എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശാ വർക്കർമാർ,ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ബന്ധപ്പെടുക
📞☎️📲
📢ആരുമായും സാമൂഹിക അകലം I പാലിക്കുക, വീട്ടിലുൾപ്പെടെ സൂക്ഷ്മത പാലിക്കുക. കർഫ്യൂ നടപ്പിലാക്കിയതിന്റെ ഗൗരവം ഉൾക്കൊള്ളുകയും നിബന്ധനകൾ പാലിക്കേണ്ട താണ് എന്ന് ഓർമ്മപ്പെടുത്തുന്നു.
📢ലക്ഷണങ്ങളുള്ളവർ മറ്റാരുമായും സമ്പർക്കത്തിലേർപ്പെടതെ താമസ സ്ഥലത്തുതന്നെ കഴിയുകയും,ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും ചെയ്യുക, ആരും അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങരുത്
വരാപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം