മണ്ണുംതുരുത്തിലെ എസ് കെ ഹോട്ടൽ. ഫെറി റോഡ് അവസാനിക്കുന്നിടത്തു മനോഹരമായ പുഴയോട് ചേർന്ന് നില്കുന്നു.
പതിറ്റാണ്ടുകളായി , തലമുറകളായിനടത്തിക്കൊണ്ടു വരുന്ന ഈ നാടിന്റെ തന്നെ ഭാഗം ആയ ഒരു പ്രസ്ഥാനം ആണ് അത്. ഇപ്പോൾ അത് നടത്തുന്നത് ഞങ്ങൾ സ്നേഹത്തോടെ ജോസ് കുട്ടൻ എന്ന് വിളിക്കുന്ന ജോസ്. പുഴയുടെ വക്കത്തു ആയതിനാൽ പ്രകൃതി ഭംഗി ആസ്വദിക്കാം. ഫെറി ബോട്ടിൽ കയറി ഒന്ന് ചുറ്റാം, ചൂണ്ടയിടാം…
സവോള വട , ഉണ്ടം പൊരി, പഴം പൊരി, അട , ദോശ, വെള്ളേപ്പം,പറോട്ട , ഇറച്ചി , ഊണ് എന്നിവ മുഖ്യ വിഭവങ്ങൾ
പാർട്ടി ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. phone 9995852322




